സെഖര്യാവ് 11 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും വരൾച്ച! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.

സെഖര്യാവ് (Zechariah) 11:17 - Malayalam bible image quotes