തീത്തൊസിന് 3 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

തീത്തൊസിന് (Titus) 3:15 - Malayalam bible image quotes