തീത്തൊസിന് 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.

തീത്തൊസിന് (Titus) 3:12 - Malayalam bible image quotes