തീത്തൊസിന് 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ.

തീത്തൊസിന് (Titus) 1:5 - Malayalam bible image quotes