തീത്തൊസിന് 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

തീത്തൊസിന് (Titus) 1:11 - Malayalam bible image quotes