ഉത്തമഗീതം 4 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എന്റെ സഹോദരീ എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.

ഉത്തമഗീതം (Song of Songs) 4:9 - Malayalam bible image quotes