ഉത്തമഗീതം 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടെ, ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവതങ്ങളും വിട്ടുപോരിക.

ഉത്തമഗീതം (Song of Songs) 4:8 - Malayalam bible image quotes