ഉത്തമഗീതം 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.

ഉത്തമഗീതം (Song of Songs) 4:16 - Malayalam bible image quotes