ഉത്തമഗീതം 4 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻകീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.

ഉത്തമഗീതം (Song of Songs) 4:11 - Malayalam bible image quotes