റോമർ 2 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളത് സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീർന്നു.

റോമർ (Romans) 2:25 - Malayalam bible image quotes