വെളിപ്പാട് 3 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്:

വെളിപ്പാട് (Revelation) 3:7 - Malayalam bible image quotes