വെളിപ്പാട് 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും.

വെളിപ്പാട് (Revelation) 3:10 - Malayalam bible image quotes