വെളിപ്പാട് 21 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു.

വെളിപ്പാട് (Revelation) 21:2 - Malayalam bible image quotes