വെളിപ്പാട് 21 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ട്.

വെളിപ്പാട് (Revelation) 21:12 - Malayalam bible image quotes