വെളിപ്പാട് 20 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.

വെളിപ്പാട് (Revelation) 20:11 - Malayalam bible image quotes