വെളിപ്പാട് 18 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

വേറൊരു ശബ്ദം സ്വർഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.

വെളിപ്പാട് (Revelation) 18:4 - Malayalam bible image quotes