വെളിപ്പാട് 18 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീർന്നു.

വെളിപ്പാട് (Revelation) 18:2 - Malayalam bible image quotes