വെളിപ്പാട് 17 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും.

വെളിപ്പാട് (Revelation) 17:12 - Malayalam bible image quotes