വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ട് നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന് അവർ യോഗ്യർതന്നെ.