വെളിപ്പാട് 16 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോനു കൊടുക്കേണ്ടതിന് അവളെ ദൈവസന്നിധിയിൽ ഓർത്തു.

വെളിപ്പാട് (Revelation) 16:19 - Malayalam bible image quotes