വെളിപ്പാട് 16 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.

വെളിപ്പാട് (Revelation) 16:15 - Malayalam bible image quotes