വെളിപ്പാട് 14 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

രണ്ടാമത് വേറൊരു ദൂതൻ പിൻചെന്നു; വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.

വെളിപ്പാട് (Revelation) 14:8 - Malayalam bible image quotes