വെളിപ്പാട് 14 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

വെളിപ്പാട് (Revelation) 14:20 - Malayalam bible image quotes