വെളിപ്പാട് 14 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്നും പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

വെളിപ്പാട് (Revelation) 14:15 - Malayalam bible image quotes