വെളിപ്പാട് 13 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.

വെളിപ്പാട് (Revelation) 13:2 - Malayalam bible image quotes