വെളിപ്പാട് 12 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.

വെളിപ്പാട് (Revelation) 12:9 - Malayalam bible image quotes