വെളിപ്പാട് 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്റെ വയറ്റിനെ കയ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.

വെളിപ്പാട് (Revelation) 10:9 - Malayalam bible image quotes