വെളിപ്പാട് 10 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഞാൻ സ്വർഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കൈയിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.

വെളിപ്പാട് (Revelation) 10:8 - Malayalam bible image quotes