അവന്റെ കൈയിൽ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലംകാൽ സമുദ്രത്തിന്മേലും ഇടംകാൽ ഭൂമിമേലും വച്ചു.