വെളിപ്പാട് 10 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ബലവാനായ മറ്റൊരു ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങുന്നത് ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.

വെളിപ്പാട് (Revelation) 10:1 - Malayalam bible image quotes