വെളിപ്പാട് 1 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.

വെളിപ്പാട് (Revelation) 1:9 - Malayalam bible image quotes