സങ്കീർത്തനങ്ങൾ 98 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അദ്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലംകൈയും അവന്റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 98:1 - Malayalam bible image quotes