സങ്കീർത്തനങ്ങൾ 91 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ (Psalms) 91:15 - Malayalam bible image quotes