സങ്കീർത്തനങ്ങൾ 90 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 90:9 - Malayalam bible image quotes