സങ്കീർത്തനങ്ങൾ 90 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ (Psalms) 90:10 - Malayalam bible image quotes