സങ്കീർത്തനങ്ങൾ 9 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമകൂടെ ഇല്ലാതെയായിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 9:6 - Malayalam bible image quotes