സങ്കീർത്തനങ്ങൾ 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

സങ്കീർത്തനങ്ങൾ (Psalms) 9:10 - Malayalam bible image quotes