സങ്കീർത്തനങ്ങൾ 9 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.

സങ്കീർത്തനങ്ങൾ (Psalms) 9:1 - Malayalam bible image quotes