സങ്കീർത്തനങ്ങൾ 85 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.

സങ്കീർത്തനങ്ങൾ (Psalms) 85:8 - Malayalam bible image quotes