സങ്കീർത്തനങ്ങൾ 85 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 85:1 - Malayalam bible image quotes