സങ്കീർത്തനങ്ങൾ 75 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്; വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചു കുടിക്കും.

സങ്കീർത്തനങ്ങൾ (Psalms) 75:8 - Malayalam bible image quotes