സങ്കീർത്തനങ്ങൾ 70 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്ത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 70:4 - Malayalam bible image quotes