സങ്കീർത്തനങ്ങൾ 67 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

സങ്കീർത്തനങ്ങൾ (Psalms) 67:1 - Malayalam bible image quotes