സങ്കീർത്തനങ്ങൾ 65 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നീ ഭൂമിയെ സന്ദർശിച്ചു നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്‍ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 65:9 - Malayalam bible image quotes