സങ്കീർത്തനങ്ങൾ 55 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

സങ്കീർത്തനങ്ങൾ (Psalms) 55:21 - Malayalam bible image quotes