സങ്കീർത്തനങ്ങൾ 54 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല.

സങ്കീർത്തനങ്ങൾ (Psalms) 54:3 - Malayalam bible image quotes