സങ്കീർത്തനങ്ങൾ 53 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഭയമില്ലാതിരുന്നേടത്ത് അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരേ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.

സങ്കീർത്തനങ്ങൾ (Psalms) 53:5 - Malayalam bible image quotes