സങ്കീർത്തനങ്ങൾ 53 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോട് അവർ പ്രാർഥിക്കുന്നില്ല.

സങ്കീർത്തനങ്ങൾ (Psalms) 53:4 - Malayalam bible image quotes