സങ്കീർത്തനങ്ങൾ 53 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.

സങ്കീർത്തനങ്ങൾ (Psalms) 53:1 - Malayalam bible image quotes