സങ്കീർത്തനങ്ങൾ 40 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കിയിട്ടില്ല; യഹോവേ, നീ അറിയുന്നു.

സങ്കീർത്തനങ്ങൾ (Psalms) 40:9 - Malayalam bible image quotes